Saturday, March 1, 2008

എകാന്തതയും ശൂന്യതയും

'വെടിപ്പും നന്നെ വെട്ടവുമുള്ള ഒരിടം' A clean Well lighted place എന്ന ഹെമിങ്ങ്‌വേയുടെ ഏറ്റവും സുന്ദരമായ കഥ വീണ്ടും വായിച്ചു. രാമചന്ദ്രന്റെ കവിതകളേ കുറിച്ചോര്‍ക്കാന്‍ ഹെമിങ്ങ്‌വേയുടെ ഈ കഥ മതി. 'വെള്ളെഴുത്തി'ന്റെ പുതിയ പോസ്റ്റില്‍ രാമചന്ദ്രന്റെ കവിത ചേര്‍ത്തിരിക്കുന്നു.

ഒരു പക്ഷേ ഹെമിങ്ങ്‌വേ രണ്ടു നല്ല കൃതികളേ എഴുതിയിട്ടുള്ളൂ. A clean Well lighted place -ഉം Snows of Kilimanjaro -ഉം.

3 comments:

Padmakumar said...

എകാന്തതയും ശൂന്യതയും

വല്യമ്മായി said...

പരിചയപ്പെടുത്തലിനു നന്ദി,ഇതെവിടെ വായിക്കാന്‍ പറ്റും എന്നു കൂടെ ചേര്‍ത്തിരുന്നെങ്കില്‍.

Padmakumar said...

ഒരു പക്ഷേ ഹെമിങ്ങ്‌വേ രണ്ടു നല്ല കൃതികളേ എഴുതിയിട്ടുള്ളൂ. A clean Well lighted place -ഉം Snows of Kilimanjaro -ഉം.

വല്യമ്മായി, ഇതാ രണ്ടു ലിങ്കുകള്‍, ആദ്യത്തെ കഥക്ക്‌
(1) http://www.mrbauld.com/hemclean.html (ടെക്സ്റ്റ്‌)
(2) http://en.wikipedia.org/wiki/A_Clean,_Well-Lighted_Place (ചരിത്രം)

Snows of Kilimanjaro യുടെ ടെക്സ്റ്റ്‌ നെറ്റിലൊരിടത്തും ഇല്ലെന്നു തോന്നുന്നു. എന്റെ കയ്യില്‍ പുസ്തകമുണ്ട്‌. കണ്വെര്‍ട്‌ ചെയ്ത്‌ തരാം.